Saturday, July 27, 2024
HomeUncategorizedരാജ്‌കോട്ടില്‍ അശ്വിൻ വീണ്ടും ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്

രാജ്‌കോട്ടില്‍ അശ്വിൻ വീണ്ടും ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ നാലാം ദിനം ഓഫ്‌സ്പിന്നർ ആർ. അശ്വിൻ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചു.
ഉച്ചഭക്ഷണത്തിന് അദ്ദേഹം രാജ്‌കോട്ടില്‍ എത്തുമെന്നാണ് റിപ്പോർട്ട്.

രണ്ടാം ദിനം പിരിഞ്ഞതിനു പിന്നാലെ ഫാമിലി എമർജൻസിയില്‍ നാട്ടിലേക്കു പോയ അദ്ദേഹത്തിന് മൂന്നാംദിവസത്തെ കളി പൂർണമായും നഷ്ടമായിരുന്നു. ഈ വെല്ലുവിളികളിലൂടെ സഞ്ചരിക്കുമ്ബോള്‍ അശ്വിനും കുടുംബവും സ്വകാര്യത അഭ്യർഥിക്കുന്നുവെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

RELATED ARTICLES

STORIES

Most Popular