Saturday, July 27, 2024
HomeIndia'നമ്മ യാത്രി' ഓട്ടോഡ്രൈവര്‍മാര്‍ക്ക് നേരാം ഇനി ജന്മദിനാശംസകളും

‘നമ്മ യാത്രി’ ഓട്ടോഡ്രൈവര്‍മാര്‍ക്ക് നേരാം ഇനി ജന്മദിനാശംസകളും

ബംഗളൂരു: യാത്രക്കാരെയും ഓട്ടോഡ്രൈവർമാരെയും സ്നേഹത്തില്‍ കൊരുത്ത ‘നമ്മ യാത്രി’ ആപ് ആത്മബന്ധത്തിന്റെ മറ്റൊരു നാഴികക്കല്ലായി.

ഡ്രൈവർമാരുടെ ജന്മദിനം അറിയാനും ആശംസകള്‍ നേരാനും ആപ് ഇടം നല്‍കുന്നു.

ആപ് വഴി ഓട്ടോറിക്ഷ ബുക്ക് ചെയ്ത് വഴക്കില്ലാതെ യാത്രചെയ്യുന്ന സംവിധാനം ബംഗളൂരു നഗരത്തില്‍ വിജയകരമായി മുന്നോട്ടുപോവുകയാണ്. ജന്മദിനാശംസ കൈമാറ്റത്തോടെ ഈ ബന്ധം കൂടുതല്‍ ഊഷ്മളമാവുമെന്നാണ് പ്രതീക്ഷ.

RELATED ARTICLES

STORIES

Most Popular