Saturday, July 27, 2024
HomeKeralaനൈപുണ്യ വികസന കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് ഫ്‌ളിപ്പ്കാര്‍ട്ട്

നൈപുണ്യ വികസന കോര്‍പ്പറേഷനുമായി കൈകോര്‍ത്ത് ഫ്‌ളിപ്പ്കാര്‍ട്ട്

കൊച്ചി: ഇ-കൊമേഴ്‌സ് മേഖലകളില്‍ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും മികവുള്ളവരാക്കാൻ ഫ്‌ളിപ്പ്കാർട്ടും ദേശീയ നൈപുണ്യ വികസന കോർപ്പറേഷനുമായി (എൻ.എസ്.ഡി.സി) ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഇ-കൊമേഴ്‌സ്, റീട്ടെയില്‍, വെയർഹൗസിംഗ് മേഖലകള്‍ ജോലി നേടുവാനുള്ളകഴിവുകള്‍ ആർജ്ജിക്കാൻ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും സഹായിക്കുന്നതാണ് ധാരണാപത്രം. ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, എം.എസ്.ഡി.ഇ സെക്രട്ടറി അതുല്‍ കുമാർ തിവാരി, എൻ.എസ്.ഡി.സിയുടെ സി.ഒ.ഒ വേദ് മണി തിവാരി എന്നിവർ പങ്കെടുത്തു.

RELATED ARTICLES

STORIES

Most Popular