Saturday, July 27, 2024
HomeKeralaശ്രീ ശ്രീ രവിശങ്കര്‍ മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ശ്രീ ശ്രീ രവിശങ്കര്‍ മള്ളിയൂര്‍ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

കോട്ടയം: ജീവനകലയുടെ ഗുരുവായി അറിയപ്പെടുന്ന ശ്രീ ശ്രീ രവിശങ്കർ മള്ളിയൂർ ഗണപതി ക്ഷേത്രത്തില്‍ ദർശനം നടത്തി. ഇത് രണ്ടാം തവണയാണ് രവിശങ്കർ മള്ളിയൂർ ക്ഷേത്രത്തില്‍ ദർശനെത്തുന്നത്.

മള്ളിയൂർ ശങ്കരൻ നമ്ബൂതിരി ജീവിച്ചിരുന്ന സമയത്താണ് ഇതിന് മുൻപ് അദ്ദേഹം ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയത്. ദർശനത്തിന് ശേഷം മള്ളിയൂർ ശങ്കരൻ നമ്ബൂതിരിയുടെ മുറി സന്ദർശിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്.

RELATED ARTICLES

STORIES

Most Popular