Saturday, July 27, 2024
HomeCinemaദിലീപിന്റെ തങ്കമണി 7ന്

ദിലീപിന്റെ തങ്കമണി 7ന്

നപ്രിയനായകൻ ദിലീപിന്റെ നൂറ്റിനാല്‍പ്പത്തിയെട്ടാമത്തെ ചിത്രമായ തങ്കമണി മാർച്ച്‌ 7ന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കുന്നു.രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.അജ്മല്‍ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേശ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്,തൊമ്മൻ മാങ്കുവ,ജിബിൻ ജി, അരുണ്‍ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, ശിവകാമി, അംബിക മോഹൻ,സ്മിനു സിജോ എന്നിവരാണ് പ്രധാന താരങ്ങള്‍.

തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്ബത്ത് റാം എന്നിവരും താരനിരയിലുണ്ട്.ഛായാഗ്രഹണം മനോജ് പിള്ള,
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആർ. ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവർ ചേർന്നാണ് നിർമ്മാണം. പി .ആർ .ഒ എ. എസ് ദിനേശ്.

RELATED ARTICLES

STORIES

Most Popular