Friday, July 26, 2024
HomeUncategorizedഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഡില്‍ രണ്ട് ഗ്രാമീണരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. പോലീസിന് വിവരം ചോര്‍ത്തി നല്‍കുന്നു എന്നാരോപിച്ചായിരുന്നു ആക്രണം.
സുഖ്മയിലെ കഹേല്‍ ദുല്‍ഹെഡ് ഗ്രാമത്തിലാണ് സംഭവം. സോദി ഹുംഗ, മാഡ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്.

പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മാവോയിസ്റ്റുകള്‍ക്ക് മേഖലയില്‍ സ്വാധീനം നഷ്ടപ്പെടുന്നതിന്‍റെ തെളിവാണ് ആക്രമണമെന്ന് പോലീസ് അറിയിച്ചു.

RELATED ARTICLES

STORIES

Most Popular