Friday, May 3, 2024
HomeIndiaസമസ്ത കൈത്താങ്ങ് ഫണ്ട് സമാഹരണം ജില്ലതല ഉദ്ഘാടനം

സമസ്ത കൈത്താങ്ങ് ഫണ്ട് സമാഹരണം ജില്ലതല ഉദ്ഘാടനം

ബംഗളൂരു: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയുടെ ഏഴാംഘട്ട ഫണ്ട് സമാഹരണത്തിന്റെ ബംഗളൂരു ജില്ലതല സർക്കുലർ രസീത് വിതരണോദ്ഘാടനം നടത്തി.

സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീൻ സെൻട്രല്‍ കൗണ്‍സില്‍ നിർവാഹക സമിതി അംഗം എം.കെ. അയ്യൂബ് ഹസനി ബംഗളൂരു നോർത്ത് റേഞ്ച് ജംഇയതുല്‍ മുഅല്ലിമീൻ പ്രസിഡന്റ് പി.എം. മുഹമ്മദ് മൗലവിക്ക് നല്‍കിയാണ് ഉദ്ഘാടനം നിർവഹിച്ചത്. മുസമ്മില്‍ ഫൈസി, മനാഫ് നജാഹി, ഹുസൈനാർ ഫൈസി, അബ്ദുസമദ് വാഫി, ശഹീർ കൗസരി, സബീർ വാഫി, ഹംസ ഫൈസി, അശ്റഫ് മൗലവി, ഫാസില്‍ മൗലവി എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular