Thursday, April 25, 2024
HomeIndiaഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി; കാര്‍ഷിക നിയമങ്ങല്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി

ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി; കാര്‍ഷിക നിയമങ്ങല്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ നടപടി സ്വീകരിക്കും. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് കര്‍ഷരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനയെന്ന് പറഞ്ഞ മോദി ചെറുകിട കര്‍ഷകരുടെ അഭിവൃദ്ധിക്കായാണ് നിയമം കൊണ്ടുവന്നതെന്ന് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular