Saturday, July 27, 2024
HomeKeralaനെന്മാറ - വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചു

നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചു

പാലക്കാട്: നെമ്മാറ- വല്ലങ്ങി വേല വെടിക്കെട്ടിനെ അനുമതിയോ ലഭിച്ചു . ഏപ്രില്‍ രണ്ടിന് ആണ് വേല ആഘോശങ്ങള്‍ അരങ്ങേറുന്നത്.

നെന്മാറ – വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി ലഭിച്ചതായി ഇരു ദേശങ്ങളിലേയും ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ ആണ് അറിയിച്ചത്. എ.ഡി.എം ആണ് അനുമതി നല്‍കിയത്.

രണ്ട് ദിവസം മുമ്ബ് ജില്ലാ പോലീസ് മേധാവി വെടിക്കെട്ട് നടത്തുന്ന സ്ഥലവും സമീപ പ്രദേശങ്ങളും പരിശോധിചിരുന്നു . വെടിക്കെട്ടുമായി ബന്ധപ്പെട്ടുള്ള കുറവുകള്‍ പരിഹരിക്കണമെന്ന ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് അനുമതി ലഭിച്ചത്

RELATED ARTICLES

STORIES

Most Popular