Saturday, July 27, 2024
HomeObituaryസ്കറിയ പാലക്കത്തടത്തിൽ അന്തരിച്ചു.

സ്കറിയ പാലക്കത്തടത്തിൽ അന്തരിച്ചു.

കുറവിലങ്ങാട്/ സൗത്ത് ഫ്ലോറിഡ : മണക്കനാട് ,കുറവിലങ്ങാട് പാലക്കത്തടത്തിൽ പി കെ സ്കറിയ (74) അന്തരിച്ചു . നവകേരള മലയാളി അസോസിയേഷൻ കമ്മറ്റി മെമ്പർ ഷിബു സ്കറിയയുടെ (ജോണികുട്ടി) പിതാവാണ് .

കൂടുതൽ വിവരങ്ങൾ പിന്നീട്

RELATED ARTICLES

STORIES

Most Popular