Thursday, December 2, 2021
HomeObituaryസ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം നാളെ

സ്‌കറിയ പാലയ്ക്കതടത്തിലിന്റെ സംസ്കാരം നാളെ

 

കുറവിലങ്ങാട് /സൗത്ത് ഫ്ലോറിഡ : കഴിഞ്ഞ ദിവസം നിര്യാതനായ കുറവിലങ്ങാട് റബ്ബർ വ്യാപാരിയായിരുന്ന പി. കെ സ്‌കറിയ പാലയ്ക്കതടത്തിലിന്റെ ( സ്‌കറിയച്ചൻ -74 ) സംസ്കാരം നാളെ (ഞായർ) നടക്കും. ഉച്ചക്ക് ശേഷം 2,30 ന് സ്വവസതിയിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രുഷകൾക്ക് ശേഷം മണയ്ക്കനാട് സെൻറ് സെബാസ്റ്റ്യൻ പള്ളിയിലെ കുടുംബകല്ലറയിൽ സംസ്‌കരിക്കുന്നതാണ് .

ഭാര്യ : ലൂസി സ്‌കറിയ ( കല്ലൂർകാട് നെടുങ്കല്ലേൽ കുടുംബാംഗം )
മക്കൾ :ബീനാ ഡെനിസൺ ,ബിജു സ്‌കറിയ ( ദീപാ പബ്ലിസിറ്റി, എറണാകുളം ) ജോസഫ് സ്‌കറിയ (ബിനു UK ), ഷിബു സ്‌കറിയ ( ജോണികുട്ടി ,ഫ്ലോറിഡ, USA ) ഷൈജു സ്‌കറിയ (യൂണിറ്റി ഗ്രൂപ്പ് , എറണാകുളം )

മരുമക്കൾ: ഡെനിസൺ ജോസ് ( മ്യാലിൽ ,കീച്ചേരി) , ദീപാ ബിജു തൈക്കാട്ടിൽ ( തെക്കുംഭാഗം), ജിഷ ജോസഫ് തച്ചിലേടത്ത് , വടക്കോട് , UK , ജോയ്‌സി തോമസ് വെള്ളമറ്റത്തിൽ, കരിങ്കുന്നം (ഫ്ലോറിഡ USA ),
അഞ്ചു പൗലോസ് വടക്കേടത്ത് , വൈക്കം , (ബി.സി.എഫ് കോളേജ് ഓഫ് നഴ്‌സിംഗ് )

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular