Saturday, July 27, 2024
HomeIndiaബന്ധുവായ ആറുവയസുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 42 കാരൻ അറസ്റ്റില്‍

ബന്ധുവായ ആറുവയസുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 42 കാരൻ അറസ്റ്റില്‍

ഖ്നോ: ബന്ധുവായ ആറുവയസുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 42കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരില്‍ ശനിയാഴ്ചയായിരുന്നു ക്രൂര സംഭവം നടന്നത്.
കുട്ടി വീടിന്റെ ടെറസില്‍ തനിച്ച്‌ കിടക്കുന്നതിനിടെയായിരുന്നു അയല്‍വാസി കൂടിയായ പ്രതി കുട്ടിയുടെ അടുത്തെത്തി ബലാത്സംഗത്തിന് ഇരയാക്കിയത്.കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിക്ക് രക്തസ്രാവമുണ്ടെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.രണ്ട് മാസങ്ങള്‍ക്ക് മുൻപ് കുട്ടിയെ അച്ഛനെ പീഡനക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
RELATED ARTICLES

STORIES

Most Popular