Friday, May 3, 2024
HomeKeralaഇടുക്കിയില്‍ ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തി; രക്ഷിക്കാനെത്തിയ പോലീസുകാര്‍ക്കും പൊള്ളലേറ്റു

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ സ്ത്രീ ദേഹത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തി; രക്ഷിക്കാനെത്തിയ പോലീസുകാര്‍ക്കും പൊള്ളലേറ്റു

ടുക്കി: നെടുംകണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു.

സംഭവത്തെതുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷീബ തീകൊളുത്തിയത് കണ്ട് രക്ഷിക്കാനെത്തിയ എസ് ഐ ക്കും വനിത പോലീസിനു പൊള്ളലേറ്റു. സംഭവം നടക്കുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ ബിനോയി, വനിത സിവില്‍ ഓഫീസർ അമ്ബിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular