Saturday, July 27, 2024
HomeKeralaകോളാരിയില്‍ നിന്ന് കണ്ടെത്തിയത് ഉഗ്രസ്‌ഫോടനശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍

കോളാരിയില്‍ നിന്ന് കണ്ടെത്തിയത് ഉഗ്രസ്‌ഫോടനശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍

ട്ടന്നൂർ: ഉഗ്രസ്‌ഫോടനശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ കോളാരിയില്‍ നിന്ന് കണ്ടെത്തി. വക്കായലില്‍ പുല്ലരിയാൻ പോയ സമീപവാസിയായ സ്ത്രീയാണ് ബോബുകള്‍ ആദ്യം കണ്ടത്.

രണ്ട് ബക്കറ്റുകളിലായി വയലിലെ ചാലില്‍ ആണ് ബോബുകള്‍ സൂക്ഷിച്ചിരുന്നത്.

മട്ടന്നൂർ പൊലീസും ബോംബ് സ്ക്വാഡും എത്തി ഇവ നിർവീര്യമാക്കി. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന്‌ സിപിഎം മട്ടന്നൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംഘപരിവാർ സംഘടന നടത്തുന്ന സ്ഥാപനത്തിനു സമീപത്തുനിന്നാണ് ബോംബുകള്‍ പിടികൂടിയതെന്നും സിപിഎം ആരോപിച്ചു.

RELATED ARTICLES

STORIES

Most Popular