Friday, March 29, 2024
HomeKeralaകൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി; യാത്രക്കാരൻ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് യാത്രക്കാരന് മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

മാവേലിക്കര സ്വദേശി ഐപ്പ് രാജൻ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഷാർജയ്‌ക്ക് പോകാനായിരുന്നു കൊച്ചിയിലെത്തിയത്. 84 വയസായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular