Friday, April 19, 2024
HomeKeralaകാ​റി​ല്‍ ക​ഞ്ചാ​വ്​ ക​ട​ത്തി​യ സം​ഘം പി​ടി​യി​ല്‍

കാ​റി​ല്‍ ക​ഞ്ചാ​വ്​ ക​ട​ത്തി​യ സം​ഘം പി​ടി​യി​ല്‍

ച​ങ്ങ​നാ​ശ്ശേ​രി: കാ​റി​ല്‍ ക​ഞ്ചാ​വ്​ ക​ട​ത്തി​യ നാ​ലം​ഗ​സം​ഘം എ​ക്‌​സൈ​സ് പി​ടി​യി​ല്‍. തി​രു​വ​ല്ല കു​റ്റ​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ബെ​ഥേ​ല്‍പ​ടി ക​ര​യി​ല്‍ പ്ലാ​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ പി.​ബി.

ജോ​മോ​ന്‍, കി​ഴ​ക്ക​ന്‍മു​ത്തൂ​ര്‍ പു​തു​പ്പ​റ​മ്ബി​ല്‍ മ​നു, പ​യ്യ​പ്ലാ​ട്ട് തോ​മ​സ് ജോ​സ​ഫ്, പാ​യി​പ്പാ​ട് അ​മ്ബി​ളി​വി​ലാ​സം വീ​ട്ടി​ല്‍ കെ. ​സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ച​ങ്ങ​നാ​ശ്ശേ​രി എ​ക്‌​സൈ​സി​െന്‍റ പി​ടി​യി​ലാ​യ​ത്. തെ​ങ്ങ​ണ ക​രി​ക്ക​ണ്ടം പ​ടി​ഞ്ഞാ​റു-​കി​ഴ​ക്ക് റോ​ഡി​ല്‍നി​ന്നാ​ണ്​ 1.250 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്​.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

അ​റ​സ്​​റ്റി​ലാ​യ പി.​ബി. ജോ​മോ​ന്‍, മ​നു, തോ​മ​സ് ജോ​സ​ഫ്, കെ. ​സ​ന്തോ​ഷ് കു​മാ​ര്‍

പ​രി​ശോ​ധ​ന​യി​ല്‍ എ.​ഇ.​ഐ സ​ജീ​വ് എം. ​ജോ​ണ്‍, പ്രി​വ​ന്‍​റി​വ് ഓ​ഫി​സ​ര്‍ പി.​എ​സ്. ശ്രീ​കു​മാ​ര്‍, സി.​ഇ.​ഒ​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍, ര​തീ​ഷ് കെ. ​നാ​ണു, അ​നീ​ഷ് രാ​ജ്, ടി. ​സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular