Saturday, September 23, 2023
HomeUSAകാനഡ പെന്തക്കോസ്ത് ദൈവസഭകളുടെ പ്രാര്‍ത്ഥനാസംഗമം ഓഗസ്റ്റ് 15-ന്

കാനഡ പെന്തക്കോസ്ത് ദൈവസഭകളുടെ പ്രാര്‍ത്ഥനാസംഗമം ഓഗസ്റ്റ് 15-ന്

കാനഡയിലുള്ള പെന്തക്കോസ്ത് ദൈവസഭകളുടെ ഐക്യവേദിയായ കാനഡ പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15-നു ഞായറാഴ്ച വൈകിട്ട് 7 മണിക്ക് (ഇ.എസ്.ടി) കോവിഡ് മഹാമാരിയില്‍ നിന്നും ഈ ലോകത്തെ രക്ഷിക്കാനായി പ്രാര്‍ത്ഥനാസംഗമം നടത്തുന്നു.
പ്രസ്തുത സംഗമത്തില്‍ പാസ്റ്റര്‍ സാബു കുന്നേല്‍ വര്‍ഗീസ് വചനശുശ്രൂഷ നി്ര്‍വഹിക്കുന്നതും, സിസ്റ്റര്‍ ടിനാ ജോയി ഗാന ശുശ്രൂഷ നിര്‍വഹിക്കുന്നതുമാണ്. സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി നടത്തപ്പെടുന്നത്.

പാസ്റ്റര്‍ ഫിന്നി ശാമുവേല്‍, പാസ്റ്റര്‍ വില്‍സണ്‍ കടവില്‍, പാസ്റ്റര്‍ മാത്യു കോശി, പാസ്റ്റര്‍ ജോണ്‍ തോമസ് എന്നിവര്‍ പ്രാര്‍ത്ഥനാസംഗമത്തിന് നേതൃത്വം നല്‍കുന്നു.

ജോയിച്ചന്‍ പുതുക്കുളം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular