Friday, July 26, 2024
HomeKeralaകെ.എൻ.ബാലഗോപാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി

കെ.എൻ.ബാലഗോപാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി

തിരുവനന്തപുരം: മന്ത്രി കെ.എൻ.ബാലഗോപാലിനെ ഹൃദ്‌രോഗ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. രണ്ട് ബ്ലോക്കുകള്‍ ഉണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

RELATED ARTICLES

STORIES

Most Popular