Tuesday, April 23, 2024
HomeKeralaകെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യു.ഡി.എഫ്

കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യു.ഡി.എഫ്

വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി യുഡിഎഫ്. കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരം നടത്തും.

അട്ടപ്പാടി ശിശുമരണത്തിലും പ്രക്ഷോഭം തുടങ്ങും. ആഭ്യന്തര വകുപ്പിന്റെ വീഴ്ചകളും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരാതികളും

തിരുവനന്തപുരത്ത് ചേരുന്ന മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതേസമയം, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിന് എത്തിയില്ല.കെ റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യു.ഡി.എഫ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular