Thursday, April 25, 2024
HomeIndiaമിസോറാം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരളത്തെ പരാജയപ്പെടുത്തി

മിസോറാം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരളത്തെ പരാജയപ്പെടുത്തി

കോഴിക്കോട്: കേരളത്തിന് സ്വന്തം മണ്ണില്‍ നടക്കുന്ന ദേശീയ വനിത ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ മങ്ങിയ തുടക്കം.കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ.എം.എസ് സ്റ്രേഡിയത്തില്‍ മിസോറാം രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കേരളത്തെ പരാജയപ്പെടുത്തിയത്.

മിസോറാമിന്റെ മുന്നേറ്റവും കേരളത്തിന്റെ പ്രതിരോധവും തമ്മിലുള്ള പോരാട്ടത്തില്‍ ആദ്യപകുതിയില്‍ 2-1ന് ലീഡ് ചെയ്ത ശേഷമാണ് കേരളത്തിന്റെ തോല്‍വി. കേരളത്തിനായി 44ാം മിനിട്ടില്‍ അതുല്ല്യയും 45ാം മിനിട്ടില്‍ ഫെമിന രാജും ഗോള്‍ നേടി. മിസോറാമിനായി 39ാം മിനിട്ടില്‍ പെനാള്‍റ്റിയിലൂടെ ഗ്രേസും 79ാം മിനിട്ടില്‍ എലിസബത്തും 93ാം മിനിട്ടില്‍ ലാല്‍നുന്‍ സിയാമിയും വല കുലുക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular