Saturday, July 27, 2024
HomeKeralaകേരളത്തില്‍ ബി.ജെ.പി മൂന്ന് സീറ്റ് നേടുമെന്ന് പി.സി. ജോര്‍ജിന്‍റെ പ്രവചനം

കേരളത്തില്‍ ബി.ജെ.പി മൂന്ന് സീറ്റ് നേടുമെന്ന് പി.സി. ജോര്‍ജിന്‍റെ പ്രവചനം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്ബോള്‍ കേരളത്തില്‍ ബി.ജെ.പി മൂന്ന് സീറ്റ് നേടുമെന്ന് പി.സി.

ജോർജ്. പ്രസ് ക്ലബ്ബില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളില്‍ ബി.ജെ.പി വിജയം നേടുമെന്നാണ് പി.സി. ജോർജിന്‍റെ പ്രവചനം. നരേന്ദ്ര മോദി തന്നെ അടുത്ത പ്രധാനമന്ത്രിയായി തുടരുമെന്നും 350ന് മുകളില്‍ സീറ്റ് ബി.ജെ.പി നേടുമെന്നും പി.സി. ജോർജ് പറഞ്ഞു.

RELATED ARTICLES

STORIES

Most Popular