Thursday, July 18, 2024
HomeKeralaകൊല്ലങ്കോടില്‍ പുലി കുടുങ്ങി ; മയക്കുവെടി വെക്കാൻ വനംവകുപ്പ്

കൊല്ലങ്കോടില്‍ പുലി കുടുങ്ങി ; മയക്കുവെടി വെക്കാൻ വനംവകുപ്പ്

പാലക്കാട്: കൊല്ലങ്കോടില്‍ പുലി കുടുങ്ങി. കൊല്ലങ്കോടില്‍ വാഴപ്പുഴയ്ക്കു സമീപം ചേകോലിലാണ് പുലി കുടുങ്ങിയത് .

കമ്ബിവേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു പുലിയെ കാണപ്പെട്ടത്. ഇടുപ്പിന്റെ ഭാഗം കമ്ബിവേലിയില്‍ കുടുങ്ങിയത് കൊണ്ടാണ് പുലി കുടുങ്ങാൻ കാരണമായത് . വീണപ്പോള്‍ പരുക്കുകളുണ്ടെന്നാണ് സൂചനയുണ്ട് . ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

പുലിയെ മയക്കുവെടി വച്ച്‌ പിടികൂടാനാണ് വനം വകുപ്പിന്റെ തീരുമാനം. ഏകദേശം അഞ്ച് വയസ് പ്രായം തോന്നിക്കുന്ന പുലിയാണ് വീണത് എന്നാണ് നിഗമനo. റാപ്പിഡ് റെസ്പോണ്‍സ് ടീമും വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടറും വൈകാതെ സ്ഥലത്തെത്തും

RELATED ARTICLES

STORIES

Most Popular