Friday, March 29, 2024
HomeKeralaക​ള്‍​ച്ച​റ​ല്‍ ഫോ​റം കൊ​ല്ലം: പു​തി​യ നേ​തൃ​ത്വം

ക​ള്‍​ച്ച​റ​ല്‍ ഫോ​റം കൊ​ല്ലം: പു​തി​യ നേ​തൃ​ത്വം

ദോ​ഹ: ക​ള്‍​ച്ച​റ​ല്‍ ഫോ​റം കൊ​ല്ലം ജി​ല്ല​യു​ടെ 2022-23 പ്ര​വ​ര്‍​ത്ത​ന കാ​ല​യ​ള​വി​ലേ​ക്ക് ഷി​ബു ഹം​സ പ്ര​സി​ഡ​ന്‍​റും നി​ജാം അ​ബ്്ദു​ല്‍ അ​സീ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും 25 അം​ഗ ജി​ല്ല ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു.

സു​നി​ല്‍ കൃ​ഷ്ണ, മ​ന്‍​സൂ​ര്‍ ഹൈ​ദ​ര്‍, മു​ഹ​മ്മ​ദ് ന​ജീം എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍​റു​മാ​ര്‍. ലി​ജി​ന്‍ രാ​ജ​ന്‍, നി​സാ​ര്‍, സ​ബീ​ര്‍ മു​ഹ​മ്മ​ദ്, ഇ​ര്‍​ഷാ​ദ് എ​ന്നി​വ​രാ​ണ് സെ​ക്ര​ട്ട​റി​മാ​ര്‍. മു​ഹ​മ്മ​ദ് ഹ​ഫീ​സാ​ണ് ട്ര​ഷ​റ​ര്‍ . കോ​വി​ഡ്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള വെ​ല്ലു​വി​ളി നി​റ​ഞ്ഞ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ലെ ജി​ല്ല​യു​ടെ സ​മാ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യോ​ഗം വി​ല​യി​രു​ത്തി.

ജി​ല്ല​യി​ല്‍​നി​ന്നു​ള്ള മു​പ്പ​ത്തി​യ​ഞ്ചോ​ളം പ്ര​വാ​സി​ക​ള്‍​ക്ക് ടി​ക്ക​റ്റ്, ക്വ​റ​​ന്‍​റീ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര സൗ​ക​ര്യം, കൗ​ണ്‍​സ​ലി​ങ്, ചി​കി​ത്സ, ജോ​ലി, താ​മ​സ​സൗ​ക​ര്യം തു​ട​ങ്ങി വ്യ​ത്യ​സ്ത സേ​വ​ന​ങ്ങ​ള്‍ ചെ​യ്യാ​നും നാ​നൂ​റോ​ളം ഫു​ഡ് കി​റ്റ് വി​ത​ര​ണം ചെ​യ്യാ​നും ജി​ല്ല​ക്ക് ക​ഴി​ഞ്ഞ​താ​യി വി​ല​യി​രു​ത്തി. ക​ള്‍​ച്ച​റ​ല്‍ ഫോ​റം സ്​​റ്റേ​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​സീ​ന്‍ അ​മീ​ന്‍, സെ​ക്ര​ട്ട​റി കെ.​ടി. മു​ബാ​റ​ക് എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കി.

പു​തി​യ കാ​ല​യ​ള​വി​ലേ​ക്ക് സ്​​റ്റേ​റ്റ് വ​ര്‍​ക്ക് ക​മ്മി​റ്റി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ല്ല​യി​ല്‍ നി​ന്നു​ള്ള നേ​താ​ക്ക​ളാ​യ ച​ന്ദ്ര​മോ​ഹ​ന്‍, അ​ബ്്ദു​റ​ഷീ​ദ് എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ക​ള്‍​ച്ച​റ​ല്‍ ഫോ​റം സ്​​റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍​റ് ച​ന്ദ്ര​മോ​ഹ​ന്‍ സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular