Saturday, July 27, 2024
HomeKeralaകൂത്താട്ടുകുളത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കൂത്താട്ടുകുളത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

കൂത്താട്ടുകുളത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഹോട്ടലുകളിലും ബേക്കറികളുടെ ബോര്‍മ്മകളിലുമായിരുന്നു പരിശോധന.

ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

നിരവധി സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായും ആരോഗ്യവിഭാഗം കണ്ടെത്തി. പഴകിയ ഭക്ഷണം പിടിച്ചെടുത്ത സ്ഥാപനങ്ങള്‍ക്കും വൃത്തിഹീനമായ സഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി.

RELATED ARTICLES

STORIES

Most Popular