Saturday, July 27, 2024
HomeGulfബാങ്ക് വിവരം അപ്‌ഡേറ്റ് ചെയ്യാൻ പറഞ്ഞ് തട്ടിപ്പ് : ഒമാനില്‍ ഏഷ്യൻ വംശജൻ പിടിയില്‍

ബാങ്ക് വിവരം അപ്‌ഡേറ്റ് ചെയ്യാൻ പറഞ്ഞ് തട്ടിപ്പ് : ഒമാനില്‍ ഏഷ്യൻ വംശജൻ പിടിയില്‍

സ്‌കത്ത്: ബാങ്ക് വിവരം അപ്‌ഡേറ്റ് ചെയ്യാൻ വാട്‌സ്‌ആപ്പ് വഴി വിവരങ്ങള്‍ ചോദിച്ച്‌ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒമാനില്‍ ഏഷ്യൻ വംശജൻ പിടിയില്‍.

ഇലക്‌ട്രോണിക് തട്ടിപ്പ് നടത്തുന്ന അന്താരാഷ്ട്ര സംഘത്തിന്റെ ഭാഗമായ പ്രതിയെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ചാണ് അറസ്റ്റ് ചെയ്തത്. വാട്‌സ്‌ആപ്പ് വഴി ബാങ്ക് വിവരം കൈക്കലാക്കി അക്കൗണ്ടില്‍നിന്ന് പണം തട്ടുകയായിരുന്നു. ഇയാള്‍ക്കെതിരെ നടപടിയെടുത്ത വിവരം റോയല്‍ ഒമാൻ പോലീസ് എക്‌സിലൂടെയാണ് അറിയിച്ചത്.

RELATED ARTICLES

STORIES

Most Popular