Saturday, July 27, 2024
HomeKeralaഅമിതമായി ഉപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

അമിതമായി ഉപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

പ്പ് നമ്മുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടല്ലേ?. ഭക്ഷണ സാധനങ്ങളില്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നവരും ഇപ്പോള്‍ ഏറെയാണ്.

എന്തായാലും, ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

കൈകള്‍, കാലുകള്‍, കണങ്കാല്‍ എന്നിവിടങ്ങളില്‍ നീര് എന്നിവ അമിതമായി ഉപ്പ് കഴിക്കുന്നത് മൂലം ഉണ്ടാകും.

ഉപ്പ് അധിക സോഡിയത്തെ നേർപ്പിക്കാൻ കോശങ്ങളില്‍ നിന്നും രക്തപ്രവാഹത്തിലേക്ക് വെള്ളം വലിച്ചെടുക്കുന്നു.

ഉപ്പ് അമിതമായി കഴിക്കുന്നത് നിർജ്ജലീകരണത്തിനും രക്തപ്രവാഹത്തിലെ മാറ്റത്തിനും കാരണമാകും.

വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുകയും വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

RELATED ARTICLES

STORIES

Most Popular