Saturday, July 27, 2024
HomeIndiaകുവൈറ്റിനെ നേരിടാനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മലയാളിയായി സഹല്‍ മാത്രം

കുവൈറ്റിനെ നേരിടാനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മലയാളിയായി സഹല്‍ മാത്രം

കുവൈറ്റിന് എതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായുള്ള 27 അംഗ ഇന്ത്യൻ ഫുട്ബോള്‍ ടീം പ്രഖ്യാപിച്ചു. നേരത്തെ ക്യാമ്ബില്‍ ഉണ്ടായിരുന്ന ടീമില്‍ നിന്നാണ് 27 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

മലയാളി താരമയി സഹല്‍ അബ്ദുല്‍ സമദ് മാത്രമാണ് ടീമില്‍ ഉള്ളത്. ജൂണ്‍ 6ന് കൊല്‍ക്കത്തയില്‍ വെച്ചാണ് മത്സരം നടക്കുന്നത്. സുനില്‍ ഛേത്രിയുടെ ഇന്ത്യക്ക് ആയുള്ള അവസാന മത്സരം കൂടിയാണ് ഇത്.

നേരത്തെ ക്യാമ്ബില്‍ ജിതിൻ, വിബിൻ, രാഹുല്‍ എന്നിവരും ഉണ്ടായിരുന്നു. എന്നാല്‍ പരിക്ക് കാരണം വിബിനും രാഹുലും ഈ മത്സരത്തിന് ഉണ്ടാകില്ല എന്ന് ഉറപ്പായിരുന്നു. 27 അംഗ സ്ക്വാഡ് വന്നപ്പോള്‍ ജിതിനും അവസരം ലഭിച്ചില്ല.

Goalkeepers: Gurpreet Singh Sandhu, Amrinder Singh, Vishal Kaith.

Defenders: Amey Ranawade, Anwar Ali, Jay Gupta, Lalchungnunga, Mehtab Singh, Narender, Nikhil Poojary, Rahul Bheke, Subhasish Bose.

Midfielders: Anirudh Thapa, Brandon Fernandes, Edmund Lalrindika, Jeakson Singh Thounaojam, Lallianzuala Chhangte, Liston Colaco, Mahesh Singh Naorem, Nandhakumar Sekar, Sahal Abdul Samad, Suresh Singh Wangjam.

Forwards: David Lalhlansanga, Manvir Singh, Rahim Ali, Sunil Chhetri, Vikram Partap Singh.

RELATED ARTICLES

STORIES

Most Popular