Friday, April 26, 2024
HomeKeralaവിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കി ; മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കി ; മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം ; വിദ്യാർത്ഥിയെ പീഡിപ്പിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പില്‍ ഹനീഫ(54)യെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് ഇയാൾ പീഡിപ്പിച്ചത്

വിദ്യാർത്ഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. . ഇയാള്‍ക്കെതിരെ മുൻപും പീഡന പരാതികൾ ഉയർനിരുന്നു . മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനും സൈബര്‍ രംഗത്തെ സ്ഥിരം സാന്നിദ്ധ്യവുമാണ് പ്രതി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular