Friday, April 19, 2024
HomeCinemaകൂറുമാറി പ്രതിഭാഗം ചേർന്ന കാവ്യയുടെ വിസ്താരം ഇന്നും തുടരും; ദിലീപിനു നിർണായകം

കൂറുമാറി പ്രതിഭാഗം ചേർന്ന കാവ്യയുടെ വിസ്താരം ഇന്നും തുടരും; ദിലീപിനു നിർണായകം

കൊച്ചി ∙ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നടി കാവ്യ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. കേസിലെ 34–ാം സാക്ഷിയായിരുന്നെങ്കിലും കൂറുമാറി പ്രതിഭാഗം ചേർന്നതോടെയാണ് പ്രോസിക്യൂഷൻ കാവ്യയെ ക്രോസ് ചെയ്യാൻ കോടതിയുടെ അനുമതി വാങ്ങിയത്. കാവ്യയുടെ മൊഴികൾ ഭർത്താവും കേസിലെ എട്ടാം പ്രതിയുമായ ദിലീപിനു നിർണായകമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular