Tuesday, April 16, 2024
HomeIndiaഒമിക്രോൺ ഇന്ത്യയിലും; രണ്ട് പേർക്ക് രോ​ഗബാധ

ഒമിക്രോൺ ഇന്ത്യയിലും; രണ്ട് പേർക്ക് രോ​ഗബാധ

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു.

കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ രോഗം  സ്ഥിരീകരിച്ച  ഇവരെ ഉടൻ തന്നെ ഐസലേഷനിൽ ആക്കിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്ന് സർക്കാർ അറിയിച്ചു
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular