Saturday, April 20, 2024
HomeKeralaഡി സി സി പുന:സംഘടന പട്ടികയിൽ ആർക്കും എതിർപ്പില്ലെന്ന് വി ഡി സതീശൻ

ഡി സി സി പുന:സംഘടന പട്ടികയിൽ ആർക്കും എതിർപ്പില്ലെന്ന് വി ഡി സതീശൻ

കോൺ​ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡന്റ് പട്ടികയിൽ ആർക്കും അതൃപ്തി ഉളളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാവരുമായും ചർച്ച നടത്തിയിട്ടാണ് പട്ടിക തയാറാക്കിയത്. സുധീരനും മുല്ലപ്പള്ളി രാചന്ദ്രനും പരാതിപ്പെട്ടതായി അറിയില്ല. പരാതി ഉണ്ടെങ്കിൽ അതിനെ ​ഗൗരവമായി പരി​ഗണിക്കണം. ഹൈക്കമാണ്ടാണ് ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും വി ഡി സതീശൻ കോഴിക്കോട് പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular