Saturday, April 20, 2024
HomeCinemaമോഹന്‍ലാല്‍ എന്ന നടനെ ഇഷ്ടമല്ലാത്ത ഒരു നടന്‍ പോലും തെന്നിന്ത്യയില്‍ ഉണ്ടാകില്ല, താന്‍ കുട്ടികാലം മുതല്‍...

മോഹന്‍ലാല്‍ എന്ന നടനെ ഇഷ്ടമല്ലാത്ത ഒരു നടന്‍ പോലും തെന്നിന്ത്യയില്‍ ഉണ്ടാകില്ല, താന്‍ കുട്ടികാലം മുതല്‍ കാണുന്ന സൂപ്പര്‍ താരമാണ് അദ്ദേഹമെന്ന് അല്ലു അര്‍ജുന്‍

മോഹന്‍ലാല്‍ എന്ന നടനെ ഇഷ്ടമല്ലാത്ത ഒരു നടന്‍ പോലും തെന്നിന്ത്യയില്‍ ഉണ്ടാകില്ലെന്നും താന്‍ കുട്ടികാലം മുതല്‍ കാണുന്ന സൂപ്പര്‍ താരമാണ് അദ്ദേഹമെന്നും അല്ലു അര്‍ജുന്‍.

പുഷ്പയുടെ റിലീസിന്റെ ഭാഗമായി നടന്ന പ്രസ്സ് മീറ്റിലായിരുന്നു അല്ലുവിന്റെ പ്രതികരണം.

‘മോഹന്‍ലാല്‍ സാറിനെ ഇഷ്ടമല്ലാത്ത ഒറ്റ തെന്നിന്ത്യന്‍ നടന്‍ പോലും ഉണ്ടാകില്ല. നമ്മള്‍ എല്ലാവരും ഇവരെ കണ്ടാണ് വളര്‍ന്നത്.

ഞാന്‍ കുഞ്ഞായിരുന്നപ്പോള്‍ ഇവരായിരുന്നു ഞാന്‍ കണ്ടിരുന്ന സൂപ്പര്‍സ്റ്റാറുകള്‍. അതിനാല്‍ തന്നെ അവരെ ഇഷ്ടപെടാതിരിക്കാന്‍ കാരണമില്ല’, എന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular