Thursday, March 28, 2024
HomeEditorialഅശോകവനികാങ്കം സമ്പൂർണ്ണ രംഗാവതരണം

അശോകവനികാങ്കം സമ്പൂർണ്ണ രംഗാവതരണം

അശോകവനികാങ്കം കൂടിയാട്ടത്തിന്റെ സമ്പൂർണ്ണ രംഗാവതരണം പരിസമാപ്തിയിലേക്ക്. കലാമണ്ഡലം ജിഷ്ണു പ്രതാപ് നേതൃത്വം നൽകിയ അശോകവനികാങ്കം കൂടിയാട്ടത്തിന്റെ അവസാനത്തെ അരങ്ങ് ഇന്ന് പാറമേക്കാവ് അഗ്രശാലയിൽ നടക്കും.

അഴകിയ രാവണന്റെ ഉദ്യാനപ്രവേശമാണ് നാളെ ആറുമണിക്ക് അരങ്ങേറുന്നത്.

 

പതിനഞ്ചുദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ആശ്ചര്യചൂഡാമണി നാടകത്തിലെ അശോകവനികാങ്കത്തിന്റെ രംഗാവതരണം. രംഗധ്വനി കൂടിയാട്ടകലാകേന്ദ്രമാണ് ഈ അവതരണ പരമ്പരയുടെ സംഘാടകർ. ജിഷ്ണു പ്രതാപ് 2020-ലെ കേരള സംഗീതനാടക അക്കാദമി അവാർഡ് ജേതാവ് കൂടിയാണ്.

 

For More Details: 9961635178, 9846275734

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular