Friday, April 26, 2024
HomeCinemaഭാര്യക്കും മക്കൾക്കുമൊപ്പം ഓണമാഘോഷിച്ച ചിത്രങ്ങളുമായി മനോജ് കെ. ജയൻ

ഭാര്യക്കും മക്കൾക്കുമൊപ്പം ഓണമാഘോഷിച്ച ചിത്രങ്ങളുമായി മനോജ് കെ. ജയൻ

ഭാര്യ ആശയ്ക്കും മക്കളായ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയ്‌ക്കും മകൻ അമൃതിനുമൊപ്പം ഓണം ആഘോഷിച്ച് മനോജ് കെ. ജയൻ. ഓണച്ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു

https://www.instagram.com/p/CS1qTA6oLd0/?utm_medium=copy_link

ബിരുദ വിദ്യാർത്ഥിനിയായ കുഞ്ഞാറ്റ സാരി ചുറ്റി സുന്ദരിയായി ആശയ്ക്കും മനോജിനും തന്റെ കുഞ്ഞനുജനുമൊപ്പം ചിത്രങ്ങളിൽ പോസ് ചെയ്തു. കസവുള്ള കേരള സാരിയാണ് കുഞ്ഞാറ്റ അണിഞ്ഞിരിക്കുന്നത് (തുടർന്ന് വായിക്കുക)

മുൻപ് ടിക്ടോക് വീഡിയോകളിൽ കുഞ്ഞാറ്റ സജീവമായിരുന്നു. അമ്മ ഉർവ്വശിയുടെയും വല്യമ്മ കല്പനയുടെയും ഡയലോഗുകൾ കുഞ്ഞാറ്റ രസകരമായി അവതരിപ്പിക്കുന്നത് വൈറൽ ആയിട്ടുണ്ട്

കുഞ്ഞാറ്റയുടെ ഒരു ടിക്ടോക് വീഡിയോയിൽ നിന്നും കുഞ്ഞാറ്റയുടെ ഒരു ടിക്ടോക് വീഡിയോയിൽ നിന്നും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular