Friday, April 19, 2024
HomeObituaryചെങ്ങന്നൂർ പനവേലിൽ പി ടി മാമ്മൻ (ബാബു, 71) നിര്യാതനായി

ചെങ്ങന്നൂർ പനവേലിൽ പി ടി മാമ്മൻ (ബാബു, 71) നിര്യാതനായി

ചെങ്ങന്നൂർ പനവേലിൽ പരേതരായ മാമ്മൻ തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകൻ പി ടി മാമ്മൻ (ബാബു, 71) നിര്യാതനായി . പരേതൻ 30 വർഷത്തിലധികം കുവൈറ്റിൽ എഞ്ചിനീയർ ആയി സേവനമനുഷ്ടിച്ചിരുന്നു.
ഭാര്യ ലൂസി (ഗ്രേസി) മാമ്മൻ ചിങ്ങവനം വാഴച്ചിറ പട്ടശ്ശേരിൽ കുടുംബാംഗമാണ്.
മക്കൾ: സുനിൽ മാമ്മൻ (കുവൈറ്റ്), അരുൺ മാമ്മൻ (കുവൈറ്റ്), ഏയ്ഞ്ചൽ ജോർജ് (പൂനെ)
മരുമക്കൾ: നിഷാ സുനിൽ, പ്രിയ അരുൺ, റിനു ജോർജ്
സഹോദരങ്ങൾ: തോമസ് വർഗീസ് (ഫ്ലോറിഡ), തൊമ്മി തോമസ് (മിഷിഗൺ), തോമസ് എബ്രഹാം പനവേലിൽ (ഫ്ലോറിഡ), സൂസൻ ചെറിയാൻ (കൊല്ലം).
സംസ്കാരം ഓഗസ്റ്റ് 23 തിങ്കൾ ചെങ്ങന്നൂർ ബെഥേൽ ഓർത്തഡോൿസ് അരമന പള്ളിയിൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular