Saturday, April 20, 2024
HomeObituaryഅന്നമ്മ ജോൺ ഡാളസിൽ നിര്യാതയായി

അന്നമ്മ ജോൺ ഡാളസിൽ നിര്യാതയായി

ഡാളസ് :കുമ്പനാട് മഠത്തുങ്കൽ പരേതനായ എം സി ജോണിന്റെ  ഭാര്യ അന്നമ്മ ജോൺ (86)
ഡാളസിൽ നിര്യാതയായി. തിരുവല്ല പനച്ചിയിൽ കുടുംബാഗമാണ് പരേത .
ഡാളസ് സെന്റ് പോൾസ്  മാർത്തോമാ ചർച്ച കോ ട്രസ്റ്റി രാജു ചാക്കോയുടെ മാതാവാണ് അന്നമ്മ ജോൺ.
മക്കൾ :ജോൺ ചാക്കോ-ലൂസി ചാക്കോ (ന്യൂസിലാൻഡ് )
                  രാജു ചാക്കോ -ജെസ്സി ചാക്കോ (മിനി) ഡാളസ്
                  ജോളി  ബെഥേൽ-ജോയ് ബെഥേൽ ( ഡാളസ് )
                  കൊച്ചുമോൾ  ജോബി-ജോബി സ്കറിയ (ഡാളസ് )
                   മിനി റോയ് -റോയ് കോശി (ഡാളസ്)
പൊതു ദര്ശനം – സംസ്കാര ശുശ്രുഷ
ആഗസ്ത് 25 ബുധനാഴ്ച  രാവിലെ 9 മുതൽ
 
സ്ഥലം:  മാറാനാഥ  ഫുൾ ഗോസ്പൽ ചർച്
Address: 2206 W Bruton Rd, Balch Springs, TX 75181

തുടർന്ന്  സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം

Address: 500 US-80, Sunnyvale, TX 75182
 
കൂടുതൽ വിവരങ്ങൾക്കു രാജു ചാക്കോ ഡാളസ്(214 597 6568)
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular