Tuesday, April 23, 2024
HomeKeralaനടിയെ ആക്രമിച്ച കേസ്; സംവിധായകന്‍റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസ്; സംവിധായകന്‍റെ രഹസ്യമൊഴി ഈ മാസം 12ന് രേഖപ്പെടുത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ പി. ബാലചന്ദ്രകുമാറിന് സമന്‍സ്. ഈ മാസം 12ന് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം.
നേരത്തെ, ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താന്‍ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യിരുന്നു.

ദി​ലീ​പി​ന് മു​ഖ്യ​പ്ര​തി പ​ള്‍​സ​ര്‍ സു​നി​യെ അ​ടു​ത്ത​റി​യാ​മെ​ന്നും ന​ടി​യെ ആ​ക്ര​മി​ച്ച വീ​ഡി​യോ ദി​ലീ​പ് ക​ണ്ടി​രു​ന്നു​വെ​ന്നും കൂ​റു​മാ​റി​യ സാ​ക്ഷി​ക​ളെ സ്വാ​ധീ​നിച്ചി​രു​ന്ന​താ​യും ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular