Friday, April 19, 2024
HomeObituaryഇല്ലിക്കൽ ജോസഫ് ചാക്കോ (71) ഡാളസിൽ നിര്യാതനായി

ഇല്ലിക്കൽ ജോസഫ് ചാക്കോ (71) ഡാളസിൽ നിര്യാതനായി

ഡാളസ് :  ഇല്ലിക്കൽ ജോസഫ് ചാക്കോ (71) അമേരിക്കയിലെ ഡാളസ്സിൽ നിര്യാതനായി.
ഭാര്യ:ചാതേലിവീട്ടിൽ ലിസി.
മക്കൾ: ജോമോൻ ചാക്കോ, ജോസ്‌ന എബി ജോൺ, ജെസ്സീന ജോർജി വർഗീസ്. മരുമക്കൾ: സിമി ബേബി, എബി ജോൺ, ജോർജി വർഗീസ്.
അനുസ്‌മരണ സമ്മേളനം:ജനു. 12 വൈകിട്ട് 6.30 മുതൽ 8.00 വരെ
സ്ഥലം:Eastgate Funeral Home, 1910 Eastgate Dr, Garland, TX 75041 .
സംസ്കാര ശുശ്രൂഷ: ജനു. 13 രാവിലെ 10.30 മുതൽ
സ്ഥലം:Charles W. Smith and Sons Funeral Home, 2343 Lake Rd, Lavon, TX 75166
തുടർന്ന്  12:30 നു Lakeview Cemetery, 2343 Lake Rd, Lavon, TX 75166 ൽ സംസ്കാരം നടക്കും.
സംസ്ക്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷൻ ടീവി യിൽ ലഭ്യമാണ് www.provisiontv.in
പി പി ചെറിയാൻ
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular