Friday, April 19, 2024
HomeKeralaവ​നി​ത ഹോ​സ്റ്റ​ലി​ല്‍ ക​യ​റി മോ​ഷ്ടി​ച്ച കേ​സിലെ പ്രതി അറസ്റ്റില്‍

വ​നി​ത ഹോ​സ്റ്റ​ലി​ല്‍ ക​യ​റി മോ​ഷ്ടി​ച്ച കേ​സിലെ പ്രതി അറസ്റ്റില്‍

കൊ​ച്ചി: വ​നി​ത ഹോ​സ്റ്റ​ലി​ല്‍ ക​യ​റി പ​ഴ്സും മൊ​ബൈ​ല്‍ ഫോ​ണും മോ​ഷ്ടി​ച്ച കേ​സിലെ പ്രതി അറസ്റ്റില്‍.

തി​രു​വ​ന​ന്ത​പു​രം വി​തു​ര കു​ഴു​വി​ല​ക​ത്ത് വീ​ട്ടി​ല്‍ അ​ല്‍​അ​മീ​ന്‍ (34) ആണ് അ​റ​സ്റ്റി​ലാ​യത്.

കോ​വി​ല്‍​വ​ട്ടം റോ​ഡി​ലെ സെന്‍റ്. ജോ​സ​ഫ് കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 2.30നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

സംഭവമ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ സെ​ന്‍​ട്ര​ല്‍ പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ മ​റൈ​ന്‍​ഡ്രൈ​വ് പ​രി​സ​ര​ത്ത് പ്ര​തി​യെ ക​ണ്ടെ​ത്തി.

പൊ​ലീ​സി​നെ ക​ണ്ട് ബ​സി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ബ​സ് ത​ട​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോടതിയില്‍ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular