Friday, January 21, 2022
HomeObituaryമത്തായികുട്ടി യോഹന്നാൻ ഡാലസിൽ അന്തരിച്ചു.

മത്തായികുട്ടി യോഹന്നാൻ ഡാലസിൽ അന്തരിച്ചു.

ഡാളസ് :ആയുർ പരേതരായ യോഹന്നാൻ ലൂക്കോസ്- മറിയാമ്മ യോഹന്നാൻ ദമ്പതികളുടെ മകൻ മത്തായി കുട്ടി യോഹന്നാൻ(80 )ഡാളസിലെ റിച്ചാർഡ്സനിൽ നിര്യാതനായി
പരേതയായ മറിയാമ്മയാണ്  ഭാര്യ
ബേബി യോഹന്നാൻ, ജോർജ് യോഹന്നാൻ ,കുഞ്ഞുഞ്ഞുമ്മ ബേബി,ശോശാമ്മ ഉമ്മച്ചൻ എന്നിവർ സഹോദരങ്ങളാണ്
പൊതുദർശനം :ജനുവരി 13 വ്യാഴം ഒരു മണി മുതൽ 2 മണി വരെ
Anderson-Clayton-Gonzalez Funeral Home, 1111 Military Pkwy, Mesquite, TX 75149.
ഫ്യൂണറൽ സർവീസ് :  ജനുവരി 13 വ്യാഴം 2:00 PM to 3:00 PM,
Anderson-Clayton-Gonzalez Funeral Home, 1111 Military Pkwy, Mesquite, TX 75149
സംസ്കാരം : ജനുവരി 13 വ്യാഴം 3:00 PM to 3:30 PM
Grove Hill Memorial Park, 3920 Samuell Blvd, Dallas, TX 75228.
പി പി ചെറിയാന്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular