Saturday, May 18, 2024
HomeGulfകേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​ല്‍​ഖ​ര്‍​ജ് ഏ​രി​യ​യി​ലെ ഹോ​ത്ത യൂ​നി​റ്റ് സ​മ്മേ​ള​നം

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​ല്‍​ഖ​ര്‍​ജ് ഏ​രി​യ​യി​ലെ ഹോ​ത്ത യൂ​നി​റ്റ് സ​മ്മേ​ള​നം

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​ല്‍​ഖ​ര്‍​ജ് ഏ​രി​യ​യി​ലെ ഹോ​ത്ത യൂ​നി​റ്റ് സ​മ്മേ​ള​നം ന​ട​ന്നു.

അ​ബ്ദു​ല്‍ മ​ജീ​ദ് ന​ഗ​റി​ല്‍ ന​ട​ന്ന യൂ​നി​റ്റ് സ​മ്മേ​ള​ന​ത്തി​ല്‍ യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് സ​ജീ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ്യോ​തി​ലാ​ല്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി റ​ഹീം ശൂ​ര​നാ​ട് പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ രാ​മ​കൃ​ഷ്ണ​ന്‍ വ​ര​വ്-​ചെ​ല​വും കേ​ളി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം സ​തീ​ഷ് വ​ള​വി​ല്‍ സം​ഘ​ട​ന റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. ച​ര്‍​ച്ച​ക​ള്‍​ക്ക് കേ​ളി ജോ​യ​ന്റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, യൂ​നി​റ്റ് സെ​ക്ര​ട്ട​റി റ​ഹീം, കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ടി.​ജി. ജോ​സ​ഫ് എ​ന്നി​വ​ര്‍ മ​റു​പ​ടി പ​റ​ഞ്ഞു.

ഷ​റ​ഫ് മ​ണ്ണാ​ര്‍​ക്കാ​ട് സ്വാ​ഗ​ത​വും റ​ഹീം ശൂ​ര​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു. കെ-​റെ​യി​ല്‍ ന​ട​പ്പാ​ക്കു​ക, വി​മാ​ന​യാ​ത്ര നി​ര​ക്കി​ലെ കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ പ്ര​മേ​യ​ങ്ങ​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലി​പി​ന്‍ പ​ശു​പ​തി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ള്‍ മ​ണി​ക​ണ്ഠ​ന്‍, റ​ഹീം, ജ​യ​ന്‍ പെ​രു​നാ​ട്, ഏ​രി​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ല്‍​സ​ലാം, നൗ​ഷാ​ദ​ലി, ഏ​രി​യ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഒ.​എം. ഹം​സ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ന്‍, ഡേ​വി​ഡ് രാ​ജ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: സ​ജീ​ന്ദ്ര​ബാ​ബു (പ്ര​സി.), റ​ഹീം ശൂ​ര​നാ​ട് (സെ​ക്ര.), രാ​മ​കൃ​ഷ്ണ​ന്‍ (ട്ര​ഷ.).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular