Friday, May 17, 2024
HomeGulfദോ​ഹ​യി​ല്‍ ഇ​ന്ത്യ-ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല ച​ര്‍​ച്ച

ദോ​ഹ​യി​ല്‍ ഇ​ന്ത്യ-ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല ച​ര്‍​ച്ച

ദോ​ഹ: ​ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ര്‍ ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദു​ല്‍ റ​ഹ്​​മാ​ന്‍ ആ​ല്‍​ഥാ​നി​യു​മാ​യി ദോ​ഹ​യി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ബു​ധ​നാ​ഴ്ച ദോ​ഹ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ പു​തി​യ കെ​ട്ടി​ട ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ല്‍ പ​​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ കൂ​ടി​ക്കാ​ഴ്ച. ​അ​ഫ്​​ഗാ​നി​സ്​​താ​ന്‍ ഉ​ള്‍​പ്പെ​ടെ രാ​ജ്യാ​ന്ത​ര വി​ഷ​യ​ങ്ങ​ള്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​​ചെ​യ്ത​താ​യി വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​യ എ.​എ​ന്‍.​ഐ റി​പ്പോ​ര്‍​ട്ട്​ ചെ​യ്തു. ച​ര്‍​ച്ച ഫ​ല​പ്ര​ദ​മാ​യി​രു​െ​ന്ന​ന്ന്​ ഡോ.​എ​സ്. ജ​യ​ശ​ങ്ക​ര്‍ ട്വീ​റ്റ്​ ചെ​യ്തു. ‘രാ​ഷ്ട്രീ​യ, സാ​മ്ബ​ത്തി​ക, ഡി​ജി​റ്റ​ല്‍, സു​ര​ക്ഷ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്തു. അ​ഫ്​​ഗാ​നി​ലെ ഭ​ര​ണ​മാ​റ്റം ഉ​ള്‍​പ്പെ​ടെ രാ​ജ്യാ​ന്ത​ര, പ്രാ​ദേ​ശി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച്‌​ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഖ​ത്ത​റും ഇ​ന്ത്യ​യും ത​മ്മി​​ല്‍ വ്യാ​പ​ര, നി​ക്ഷേ​പ പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ച​ര്‍​ച്ച​യി​ല്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു’ -കൂ​ടി​ക്കാ​ഴ്ച​ക്കു പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ഫ​ല​പ്ര​ദ​മാ​യി​രു​െ​ന്ന​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​ല്‍ റ​ഹ്​​മാ​ന്‍ ആ​ല്‍​ഥാ​നി പ​റ​ഞ്ഞു. ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ചും, രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ സം​ഭ​വി​വാ​ക​സ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ര്‍​ച്ച ന​ട​ത്തി​യാ​താ​യി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ അ​ബ്​​ദു​ല്‍ റ​ഹ്​​മാ​ന്‍ ട്വീ​റ്റ്​ ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ആ​സ്​​ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണി​ല്‍ ആ​രം​ഭി​ക്കു​ന്ന ‘ക്വാ​ഡ്​’ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ല്‍ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്. ആ​സ്​​ട്രേ​ലി​യ, ജ​പ്പാ​ന്‍, അ​മേ​രി​ക്ക രാ​ജ്യ​ങ്ങ​ളാ​ണ്​ ‘ക്വാ​ഡ്​’ കൂ​ട്ട​യ്മ​യി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ള്‍. അ​ഫ്​​ഗാ​നി​ലെ സ​മാ​ധാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ മു​ന്‍​കൈ​യെ​ടു​ക്കു​ക​യും, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക്​ നേ​തൃ​ത്വം ന​ല്‍​കു​ക​യും ​രാ​ജ്യം വി​ടു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ല്‍ പ​​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്ത​ത്​ ഖ​ത്ത​റാ​യി​രു​ന്നു. അ​ഫ്​​ഗാ​ന്‍ വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ നി​ല​പാ​ടു​ക​ളും ആ​ശ​ങ്ക​ക​ളും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​ങ്കു​വെ​ച്ചു.

ഊ​ര്‍ജ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ​വും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍ച്ച​യാ​യി. ഇ​ന്ത്യ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​കൃ​തി വാ​ത​ക​ത്തി​ന്‍റെ 40 ശ​ത​മാ​ന​വും ഖ​ത്ത​റി​ല്‍ നി​ന്നു​ള്ള​താ​ണ്. ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ലെ വാ​ത​ക വി​ത​ര​ണ മേ​ഖ​ല​യി​ല്‍ ഖ​ത്ത​റി​ല്‍നി​ന്നു​ള്ള നി​ക്ഷേ​പ സാ​ധ്യ​ത​യും ച​ര്‍ച്ച​യാ​യി. ഖ​ത്ത​ര്‍ ഇ​ന്‍വെ​സ്റ്റ്​​മെ​ന്‍റ്​ അ​തോ​റി​റ്റി​യു​ടെ ത​ല​വ​ന്‍ കൂ​ടി​യാ​ണ് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ ആ​ല്‍​ഥാ​നി. ഊ​ര്‍ജ​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം ഊ​ഷ്മ​ള​മാ​ക്കാ​ന്‍ 2020ല്‍ ​ഇ​രു രാ​ജ്യ​ങ്ങ​ളും പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സി​ന് രൂ​പം ന​ല്‍കി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം മൂ​ന്നു​ത​വ​ണ ടാ​സ്ക് ഫോ​ഴ്സ് യോ​ഗം ചേ​രു​ക​യും ചെ​യ്തു. പെ​ട്രോ​ള്‍ കേ​ന്ദ്രീ​കൃ​ത സ​മ്ബ​ദ്​ ഘ​ട​ന​യി​ല്‍നി​ന്നും പ്ര​കൃ​തി​വാ​ത​ക​ത്തെ ആ​ശ്ര​യി​ക്കു​ന്ന സ​മ്ബ​ദ്ഘ​ട​ന​യി​ലേ​ക്കു​ള്ള മാ​റ്റം കൂ​ടി​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഫി​ലി​പ്പീ​ന്‍സ് കൂ​ടി സ​ന്ദ​ര്‍ശി​ച്ച ശേ​ഷ​മാ​യി​രി​ക്കും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ‘ക്വാ​ഡ്’ ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഏ​ഷ്യ പ​സ​ഫി​ക് മേ​ഖ​ല​യി​ലെ​യും ആ​ഗോ​ള ത​ല​ത്തി​ലെ​യും പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍ച്ച​യാ​കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular