Saturday, May 18, 2024
HomeUSAഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

തായ്‌ലന്റിലെ വില്ലയില്‍ വെച്ചാണ് വോണിന്റെ മരണം സംഭവിച്ചത്. പ്രതികരണശേഷിയില്ലാതെ കിടക്കുന്ന നിലയില്‍ വോണിനെ കണ്ടെത്തുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തായ്‌ലന്റിലെ വില്ലയില്‍ വെച്ചാണ് വോണിന്റെ മരണം സംഭവിച്ചത്. പ്രതികരണശേഷിയില്ലാതെ കിടക്കുന്ന നിലയില്‍ വോണിനെ കണ്ടെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular