Saturday, May 18, 2024
HomeEurope'പുതിനെതിരേ ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷനും'; എല്ലാ സ്ഥാനങ്ങളില്‍നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍

‘പുതിനെതിരേ ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷനും’; എല്ലാ സ്ഥാനങ്ങളില്‍നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ടുകള്‍

ബൂഡാപെസ്റ്റ്: റഷ്യയുടെ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിനെതിരേ നടപടിയുമായി ഇന്റര്‍നാഷണല്‍ ജൂഡോ ഫെഡറേഷന്‍(ഐ.ജെ.എഫ്.).

സംഘടനയില്‍ വഹിച്ചിരുന്ന എല്ലാ സ്ഥാനത്തുനിന്നും പുതിനെ സംഘടന പുറത്താക്കി.

പുതിനുമായി അടുത്ത ബന്ധമുള്ള റഷ്യന്‍ വ്യവസായി അര്‍കാഡി റോട്ടന്‍ബെര്‍ഗിനെയും വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളില്‍നിന്നും ഐ.ജെ.എഫ്. ഒഴിവാക്കിയിട്ടുണ്ട്. യുക്രൈനെതിരെ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഐ.ജെ.എഫിന്റെ ഓണററി പ്രസിഡന്റ്, അംബാസഡര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്ന് പുതിനെ തത്കാലത്തേക്ക് ഒഴിവാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular