Monday, May 20, 2024
HomeKeralaവ്യാ​ജ വീ​ഡി​യോ പ്രചരണം: റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ന​സീ​റാ​ണ് സൂ​ത്ര​ധാ​ര​നെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

വ്യാ​ജ വീ​ഡി​യോ പ്രചരണം: റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ന​സീ​റാ​ണ് സൂ​ത്ര​ധാ​ര​നെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ ഇടതു സ്ഥാ​നാ​ര്‍​ഥി ഡോ. ​ജോ ജോ​സ​ഫി​ന്‍റെ പേ​രി​ല്‍ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ന​സീ​റാ​ണ് സൂ​ത്ര​ധാ​ര​നെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം.

വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം ഇ​ട​പെ​ട്ട​താ​യി റി​മാ​ന്‍​ഡ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നി​ല്ല.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നൗ​ഫ​ല്‍ എ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വാ​ണ് വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​ത്. പ്രാ​ദേ​ശി​ക യു​ഡി​എ​ഫ് വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും എ​ഫ്ബി പേ​ജി​ലും നൗ​ഫ​ല്‍ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു.

പോ​ളിം​ഗ് ദി​ന​ത്തി​ല്‍ കോ​യ​ന്പ​ത്തൂ​രി​ല്‍​നി​ന്ന് അ​റ​സ്റ്റി​ലാ​യ മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ഉ​തി​ന്നൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ ല​ത്തീ​ഫി​ന് വീ​ഡി​യോ ന​ല്‍​കി​യ​ത് നൗ​ഫ​ലാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular