Saturday, May 18, 2024
HomeCinemaവാടകഗര്‍ഭ ധാരണത്തിന് തയാറായത് ബന്ധു എന്ന് സൂചന, ജവാന്റെ ലൊക്കേഷനിലേക്ക് നയന്‍താര

വാടകഗര്‍ഭ ധാരണത്തിന് തയാറായത് ബന്ധു എന്ന് സൂചന, ജവാന്റെ ലൊക്കേഷനിലേക്ക് നയന്‍താര

ന​യ​ന്‍​താ​ര​യും​ ​വി​ഘ്നേ​ശ് ​ശി​വ​നും​ ​വാ​ട​ക​ ​​​ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ​ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ​ ​സ്വീ​ക​രി​ച്ച​ത് ​വ​ലി​യ​ ​വി​വാ​ദ​മാ​ണ് ​സൃ​ഷ്ടി​ച്ച​ത്.​വാ​ട​ക​ ​​​ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന്റെ​ ​ച​ട്ട​ങ്ങ​ള്‍​ ​പാ​ലി​ച്ചോ​ ​എ​ന്ന് ​പ​രി​ശോ​ധി​ക്കാ​ന്‍​ ​ത​മി​ഴ്നാ​ട് ​ആ​രോ​​​ഗ്യ​ ​വ​കു​പ്പ് ​ജോ​യി​ന്റ് ​ര​ജി​സ്ട്രാ​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ല്‍​ ​ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ​വി​വ​ര​ങ്ങ​ള്‍​ ​ശേ​ഖ​രി​ച്ചു.​ആ​ശു​പ​ത്രി​യി​ലെ​ ​അ​ന്വേ​ഷ​ണം​ ​പൂ​ര്‍ത്തി​യാ​യ​ ​ശേ​ഷം​ ​ആ​വ​ശ്യ​മെ​ങ്കി​ല്‍​ ​ന​യ​ന്‍​താ​ര​യെ​യും​ ​വി​ഘ് ​നേ​ശ്് ​ശി​വ​നെ​യും​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​ ന​യ​ന്‍​താ​ര​യു​ടെ​ ​ബ​ന്ധു​വാ​ണ് ​വാ​ട​ക​ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​ന് ​ത​യാ​റാ​യ​തെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ​ ​മാ​താ​പി​താ​ക്ക​ളാ​യ​ ​വി​വ​രം​ ​ഒ​ക്ടോ​ബ​ര്‍​ 9​ന് ​വി​ഘ് ​നേ​ശ് ​ശി​വ​നാ​ണ് ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​പ​ങ്കു​വ​ച്ച​ത്.​അ​തേ​സ​മ​യം​ ​ബോ​ളി​വു​ഡി​ല്‍​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ ​ജ​വാ​ന്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​അ​വ​സാ​ന​ ​ഷെ​ഡ്യൂ​ളി​ന് ​പോ​വാ​നൊ​രു​ങ്ങു​ക​യാ​ണ് ​ന​യ​ന്‍​താ​ര.​ ​ രാ​ജ​സ്ഥാ​നി​ല്‍​ 20​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​അ​വ​ശേ​ഷി​ക്കു​ന്ന​ത്.​ ​ഷാ​രൂ​ഖ് ​ഖാ​ന്‍​ ​ആ​ണ് ​നാ​യ​ക​ന്‍.​സം​വി​ധാ​യ​ക​ന്‍​ ​അ​റ്റ്ലി​യു​ടെ​യും​ ​ബോ​ളി​വു​ഡ് ​അ​ര​ങ്ങേ​റ്റ​മാ​യ​ ​ജ​വാ​നി​ല്‍​ ​വി​ജ​യ് ​സേ​തു​പ​തി​ ​പ്ര​തി​നാ​യ​ക​നാ​വു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular