Sunday, May 19, 2024
HomeIndiaരാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ തിമിര ശസ്ത്രക്രിയക്ക് വിധേയയാക്കി

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ തിമിര ശസ്ത്രക്രിയക്ക് വിധേയയാക്കി

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ തിമിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്ന് രാഷ്ട്രപതി ഭവന്‍ വക്താവ് അറിയിച്ചു.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ദ്രൗപതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്ജ് ചെയ്തുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

64 കാരിയായ മുര്‍മു 2022 ജൂലൈ 25നാണ് ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular