Saturday, May 18, 2024
HomeAsiaകോവിഡ് പ്രതിരോധ കുത്തിവയ്‌പ്‌ എടുത്തതിന്റെ തെളിവ് ഏപ്രിൽ 10 വരെ യാത്രക്കാർ ഹാജരാക്കണം

കോവിഡ് പ്രതിരോധ കുത്തിവയ്‌പ്‌ എടുത്തതിന്റെ തെളിവ് ഏപ്രിൽ 10 വരെ യാത്രക്കാർ ഹാജരാക്കണം

കോവിഡ് 19 നു എതിരെ പ്രതിരോധ കുത്തിവയ്‌പ്‌ പൂർണമായി എടുത്തിട്ടുണ്ട് എന്നതിന്റെ തെളിവ് യുഎസിൽ എത്തുന്ന യാത്രക്കാർ ഹാജരാക്കണം എന്ന ചട്ടം 2023 ഏപ്രിൽ 10 വരെ നീട്ടി. ജനുവരി 9 അർധരാത്രി പുറപ്പെടുന്ന വിമാനങ്ങളിലും ഇതു  ബാധകമാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.

യുഎസിലേക്കു വിമാനം കയറുന്ന യാത്രക്കാരിൽ നിന്ന് രേഖകൾ പരിശോധിക്കേണ്ട ഉത്തരവാദിത്തം വിദേശ വിമാന കമ്പനികൾക്കുണ്ട്. യാത്രക്കാർ കുത്തിവയ്പ് എടുത്തു എന്ന് അവർ ഉറപ്പാക്കണം.

Proof of Covid vaccination required until April 10

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular