Sunday, May 19, 2024
HomeIndia9 വയസുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളായി ഉപേക്ഷിച്ച സംഭവം: പ്രതി അറസ്റ്റില്‍

9 വയസുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളായി ഉപേക്ഷിച്ച സംഭവം: പ്രതി അറസ്റ്റില്‍

രാജസ്ഥാന്‍ : 9 വയസുകാരിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളായി ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍.

ആളൊഴിഞ്ഞ വീട്ടില്‍ വച്ചായിരുന്നു പോലീസ് മൃതദേഹം കണ്ടെത്തിയത്.

ഉദയ്പൂര്‍ സ്വദേശിയായ കമലേഷ് ആണ് അറസ്റ്റിലായത്.

കൊലപാതകത്തിന് മുന്‍പ് 9 വയസുകാരി പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് കുട്ടിയെ മുറിച്ചതെന്നും ആയുധം കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular