Sunday, May 19, 2024
HomeGulfഹൃദയാഘാതം: ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു

ഹൃദയാഘാതം: ബഹ്‌റൈനില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു

ലയാളി വിദ്യാര്‍ഥിനി ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്‌റൈന്‍ ഏഷ്യന്‍ സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സാറ റേച്ചല്‍ (14) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ചെറിയ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണതോടെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. പിതാവ്: അജി കെ വര്‍ഗീസ്. മാതാവ്: മഞ്‌ജു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular